Friday, September 20, 2024

ഏങ്ങണ്ടിയൂർ സേവാഭാരതി പ്രവർത്തകരുടെ നേതൃത്വത്തിൽ അണു നശീകരണം നടത്തി

ഏങ്ങണ്ടിയൂർ: ചേറ്റുവ ഹാർബറിൽ കോവിഡ് പരിശോധന നടത്തിയ മുറിയും പരിസരവും കോസ്റ്റൽ പോലീസ് മുറിയും അണുനശീകരണം നടത്തി. ഏങ്ങണ്ടിയൂർ സേവാഭാരതി പ്രവർത്തകരുടെ നേതൃത്വത്തിലായിരുന്നു അണുനശീകരണം. സേവാഭാരതി പഞ്ചായത്ത് സെക്രട്ടറി എ.കെ ഹരിലാൽ, പി.എസ് ലൈജു, ഇ.സി പ്രജിത്ത് എന്നിവർ അണുനശീകരണത്തിന് നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments