Friday, September 20, 2024

ചേറ്റുവയിൽ 30 കോടിയുടെ തിമിംഗല ‘ഛർദി’ പിടിച്ചു; മൂന്ന് പേർ അറസ്റ്റിൽ

ചാവക്കാട്: ചേറ്റുവയിൽ 30 കോടിയുടെ തിമിംഗല ഛർദി പിടികൂടി. മൂന്നു പേരെ വനം വിജിലൻസ് പിടികൂടി. 

പിടിച്ചെടുത്ത ആംബര്‍ ഗ്രിസിന് 18 കിലോ ഭാരമുണ്ട്. പിടിയിലായത് വാടാനപ്പിള്ളി സ്വദേശി റഫീഖ്, പാലയൂർ സ്വദേശി ഫൈസൽ, എറണാകുളം സ്വദേശി ഹംസ എന്നിവരാണ്. സുഗന്ധലേപന വിപണിയിൽ വന്‍ വിലയുള്ള ആംബര്‍ ഗ്രിസ് കേരളത്തിൽ ആദ്യമായാണ് പിടികൂടുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments