Friday, September 20, 2024

കെ.എസ് സെൽവരാജ് ചാവക്കാട് ഇൻസ്പെക്ടർ എസ്.എച്ച്.ഒ ആയി ചുമതലയേറ്റു

ചാവക്കാട്: ചാവക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.എച്ച്.ഒ ആയി കെ.എസ് സെൽവരാജ് ചുമതലയേറ്റു. ഇൻസ്പെക്ടർ എസ്.എച്ച്.ഒ ആയിരുന്ന കെ.പി ജയപ്രസാദ് സ്ഥലം മാറി പോകുന്ന ഒഴിവിലേക്കാണ് ചുമതല.

RELATED ARTICLES
- Advertisment -

Most Popular

Recent Comments