Wednesday, April 2, 2025

കാരുണ്യം കൈകോർത്തു; ഇതുവരെ ലഭിച്ചത് 18 കോടി, ഇനി ആരും പണം അയക്കേണ്ടതില്ലെന്ന് മുഹമ്മദിന്റെ കുടുംബം

കണ്ണൂർ: മാട്ടൂലിൽ അപൂർവ്വ രോഗം ബാധിച്ച് ചികിത്സയിലായ അഫ്രയ്ക്കും, സഹോദരൻ മുഹമ്മദിനും സുമനസ്സുകളുടെ സഹായ പ്രവാഹം.

മുഹമ്മദിന് ജീവിതത്തിലേക്ക് തിരിച്ച് വരണമെങ്കിൽ ഏറ്റവും വില കൂടിയ 18 കാേടി രൂപയുടെ മരുന്ന് കിട്ടിയാലേ സാധിക്കുവെന്നതിന്നാൽ സമൂഹ മാധ്യമങ്ങൾ വഴി സഹായം അഭ്യർത്ഥിച്ചിരുന്നു.

തുടർന്ന് സാമൂഹിക പ്രവർത്തകരും, സിനിമാ, രാഷ്ട്രീയ രംഗത്തുള്ളവരുമുൾപ്പെടെ മുഴുവൻ പേരും കൈകോർത്തതോടെ 18 കോടി രൂപയോളം സഹായമെത്തിയതായി ബന്ധുക്കൾ അറിയിച്ചു.._

RELATED ARTICLES
- Advertisment -

Most Popular

Recent Comments