ഗുരുവായൂർ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തൃശ്ശൂർ ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം ദുരന്ത നിവാരണ അതോറിറ്റിയുടെ കീഴിലാണ് പ്രവർത്തിച്ചിരുന ആക്ട്സ് ഗുരുവായൂർ ആംബുലൻസിന്റെ പ്രവർത്തനം ജൂലൈ ഒന്നു മുതൽ ഗുരുവായൂരിൽ പുനരാരംഭിക്കുമെന്ന് സെക്രട്ടറി പ്രസാദ് പട്ടണത്ത് അറിയിച്ചു.