Friday, November 22, 2024

വൈ അനില്‍കാന്ത് പുതിയ ഡി.ജി.പി; തീരുമാനം മന്ത്രിസഭയില്‍

തിരുവനന്തപുരം: സംസ്ഥാന പൊലീസ്​ മേധാവിയായി അനില്‍ കാന്തിനെ തെരഞ്ഞെടുത്തു. നിലവില്‍ റോഡ്​ സേഫ്​റ്റ്​ കമീഷണറായാണ്​ അദ്ദേഹം സേവനം അനുഷ്​ഠിക്കുന്നത്​​. 1988 ബാച്ച്‌​ ഐ.പി.എസ്​ ഉദ്യോഗസ്ഥനാണ്​ അനില്‍കാന്ത്​. ഏഴ്​ മാസം മാത്രമാണ്​ അനില്‍ കാന്തിന്​ കാലാവധിയുള്ളത്​. വിവാദങ്ങളിലൊന്നും പെടാത്തത്​ അദ്ദേഹത്തിന്​​ ഗുണമായി. സംസ്ഥാന മന്ത്രിസഭ യോഗമാണ്​ അനില്‍ കാന്തിനെ ഡി.ജി.പിയായി തെരഞ്ഞെടുത്തത്​.

RELATED ARTICLES
- Advertisment -

Most Popular

Recent Comments