Wednesday, April 2, 2025

കടപ്പുറം പഞ്ചായത്തിലെ കുടിവെള്ളക്ഷാമം: വാട്ടർടാങ്ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട സ്ഥലം എൻ.കെ അക്ബർ എം.എൽ.എ സന്ദർശിച്ചു

കടപ്പുറം: കടപ്പുറം പഞ്ചായത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി വാട്ടർടാങ്ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട സ്ഥലം ഗുരുവായൂർ എം.എൽ.എ എൻ.കെ.അക്ബർ സന്ദർശിച്ചു. വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുമായി പരിശോധനയും നടത്തി. വാട്ടർ അതോറിറ്റിയുടെ ഭാഗത്ത് നിന്ന് കാര്യക്ഷമമായ പ്രവർത്തനം ഇതുമായി ബന്ധപ്പെട്ട് ഉറപ്പ് നൽകിയതായി എം.എൽ.എ പറഞ്ഞു

RELATED ARTICLES
- Advertisment -

Most Popular

Recent Comments