Friday, September 20, 2024

ചാവക്കാട് – പൊന്നാനി ദേശീയപാത മണത്തലയിൽ സ്‌കൂട്ടർ തെന്നി വീണ് യുവാവിന് പരിക്ക്

ചാവക്കാട് – പൊന്നാനി ദേശീയപാത മണത്തലയിൽ സ്‌കൂട്ടർ തെന്നി വീണ് യുവാവിന് പരിക്കേറ്റു. ബേബിറോഡ് പരപ്പിൽതാഴത്ത് അക്ഷയ് (22) ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 8.10 ഓടെയായിരുന്നു അപകടം. പിരിക്കേറ്റ യുവാവിനെ കോട്ടപ്പുറം ലാസിയോ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments