Friday, September 20, 2024

അണ്ടത്തോട് മുസ്തഫ സ്മാരക സ്വതന്ത്ര ഡ്രൈവേഴ്സ് സമിതിയുടെ പുതിയ ഓഫീസ് ഉദ്ഘാടനം നടന്നു

പുന്നയൂർക്കുളം: അണ്ടത്തോട് പ്രദേശത്ത് ജീവകാരുണ്യ മേഖലയിൽ മികച്ച സേവനങ്ങളുമായി പ്രവർത്തിക്കുന്ന മുസ്തഫ സ്മാരക സ്വതന്ത്ര ഡ്രൈവേഴ്സ് സമിതിയുടെ പുതിയ ഓഫീസ് ഉദ്ഘാടനം വാർഡ് മെമ്പർ എസ് അലി നിർവഹിച്ചു.
കിടപ്പിലായ രോഗികൾക്ക് ആവശ്യമായ മെഡിക്കൽ ബെഡ്, വാട്ടർ ബെഡ്, വീൽ ചെയർ തുടങ്ങിയ സേവനങ്ങൾ ലഭ്യമാണ്. ഭാരവാഹികളായ അനസ് ചിറ്റയിൽ, മുർഷിദ്, റൗഫ് മാലിക്കുളം, കെകെ ബാബുരാജ്, വിഎം മുഹമ്മദാലി, ഫാസിർ, ഉസ്മാൻ ആനോടിയിൽ, താഹിർ തുടങ്ങിയവർ സംബന്ധിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments