Friday, September 20, 2024

കോവിഡ്: കടപ്പുറം പഞ്ചായത്ത് മെമ്പർ ടി.കെ രവീന്ദ്രൻ നിര്യാതനായി

ചാവക്കാട്: കടപ്പുറം പഞ്ചായത്ത് 16ാം വാർഡ് മെമ്പറും സി.പി.എം ലോക്കൽ കമ്മിറ്റി അംഗവുമായ ടി.കെ രവീന്ദ്രൻ (68) നിര്യാതനായി. രണ്ടാഴ്ചയായി കോവിഡ് ബാധിച്ച് തൃശൂർ അശ്വനി ആശുപത്രിയിൽ ചികിൽസയിലായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments