Friday, September 20, 2024

വെളിയംകോട് പാലപ്പെട്ടി കേന്ദ്രീകരിച്ച് പുതിയ ആംബുലൻസ് സർവീസ് ആരംഭിച്ചു

ചാവക്കാട്: അപകടങ്ങളിൽ പതിവായ ചാവക്കാട് – പൊന്നാനി ദേശീയപാതയിൽ വെളിയംകോട് പാലപ്പെട്ടി കേന്ദ്രീകരിച്ച് പുതിയ ആംബുലൻസ് സർവീസ് ആരംഭിച്ചു. അൽ -ഫാസാ എന്ന പേരിലാണ് ആംബുലൻസ് സർവ്വീസ് തുടങ്ങിയത്. അപകടങ്ങളിൽ 24 മണിക്കൂറും സൗജന്യ സേവനം ലഭ്യമാകുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഫോൺ – 9846600067

RELATED ARTICLES
- Advertisment -

Most Popular

Recent Comments