Friday, September 20, 2024

പുന്നയൂർക്കുളം വില്ലേജ് ഓഫീസർ പി.വി ഫൈസലിന്റെ മാതാവ് നിര്യാതയായി

പേരകം: പുന്നയൂർക്കുളം വില്ലേജ് ഓഫീസർ പി.വി ഫൈസലിന്റെ മാതാവ് പേരകം ശിവക്ഷേത്രത്തിന് സമീപം പരേതനായ പുതുവീട്ടിൽ കുഞ്ഞിമോൻ ഭാര്യ ബീവി (78) നിര്യാതയായി.
മറ്റു മക്കൾ:
അബ്ദുൾ സത്താർ പി.വി, സഫിയ പി.കെ, സബീന പി.വി, ആബിദ. പി.വി, ഫിറോസ് അലി. പി.വി. (അറ്റൻഡർ താലൂക്ക് ഓഫീസ് ചാവക്കാട്).
മരുമക്കൾ :
അലി അഹമ്മദ്. എ.കെ
റുഖിയ എം.
ഹനീഫ . കെ.വി
ബീരാൻ.ബി.എ
സീനത്ത്.എം
ഫെബിൻ.കെ.എ

RELATED ARTICLES
- Advertisment -

Most Popular

Recent Comments