ചാവക്കാട്: അകലാട് മൂന്നൈനിയിൽ വ്യാജമദ്യം കഴിച്ച് ഒരാൾ മരിച്ചു. ഒരാൾ ആശുപത്രിയിൽ. മൂന്നൈനി കാക്കനകത്ത് കുഞ്ഞു മകൻ ഷമീർ ആണ് മരിച്ചത്. വടക്കേ പുറത്ത് അടിമുവിന്റെ മകൻ സുലൈമുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു