Friday, September 20, 2024

“നിങ്ങൾക്കായി ഞങ്ങളില്ലേ”; മഹാത്മ ഹെൽപ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചു

ചാവക്കാട്: കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിൽ മഹാത്മാ കലാ കായിക സാംസ്‌കാരിക വേദിയുടെ നേതൃത്വത്തിൽ “നിങ്ങൾക്കായി ഞങ്ങളില്ലേ” പദ്ധതിയുടെ ഭാഗമായി ഹെൽപ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട് അവശ്യ ഘട്ടങ്ങളിൽ മഹാത്മയുടെ പ്രവർത്തകരെ ബന്ധപ്പെടാവുന്നതാണ്.

Shereef
+91 85928 99948

Pranav
+91 97466 76006

Aashir
+91 96336 83248

Ajmal
+91 96456 28153

Fahad
+91 98461 68316

RELATED ARTICLES
- Advertisment -

Most Popular

Recent Comments