Friday, September 20, 2024

ഗുരുവായൂരിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ അക്ബർ മുന്നിൽ

ഗുരുവായൂരിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ അക്ബർ മുന്നിൽ. 1775 വോട്ടിനാണ് എൽ.ഡി.എഫ് ഇവിടെ മുന്നിട്ടു നിൽക്കുന്നത്. എൻ.കെ അക്ബറിന് 5065 വോട്ടും യുഡിഎഫ് സ്ഥാനാർഥി കെ എൻ എ കാദറിന് 3290 വോട്ടും ലഭിച്ചു. എൻ.ഡിഎ പിന്തുണക്കുന്ന ദിലീപ് നായർക്ക് 423, എസ്.ഡി.പി.ഐ സ്ഥാനാർത്ഥി അഷറഫ് വടക്കൂട്ടിന് 269 വോട്ടും ലഭിച്ചു

RELATED ARTICLES
- Advertisment -

Most Popular

Recent Comments