Sunday, November 10, 2024

കേന്ദ്രസർക്കാരിന്റെ വാക്‌സിൻ നയം: എൽ.ഡി.എഫ്. ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റി വീട്ടുമുറ്റങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കും

ചാവക്കാട്: കേന്ദ്രസർക്കാരിന്റെ വാക്‌സിൻ നയത്തിനെതിരേ എൽ.ഡി.എഫ്. ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റി വീട്ടുമുറ്റങ്ങളിൽ ബുധനാഴ്ച വൈകീട്ട് അഞ്ചര മുതൽ ആറ് വരെ പ്രതിഷേധം നടത്തുമെന്ന് എൽ.ഡി.എഫ്. കൺവീനർ പി.കെ. സെയ്താലിക്കുട്ടി അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments