Friday, September 20, 2024

ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജിലെ അതിഥി അധ്യാപകരുടെ ഒഴിവിലേക്ക് 24-ാം തിയ്യതി നടത്താൻ നിശ്ചയിച്ചിരുന്ന ഇന്റർവ്യൂ 26-ാം തിയ്യതിയിലേക്ക് മാറ്റി

ഗുരുവായൂർ: ലിറ്റിൽ ഫ്ലവർ കോളേജിലെ അതിഥി അധ്യാപകരുടെ ഒഴിവിലേയ്ക്ക് 24-ാം തിയ്യതി നടത്താൻ നിശ്ചയിച്ചിരുന്ന ഇന്റർവ്യൂ 26-ാം തിയ്യതിയിലേക്ക് (തിങ്കൾ) മാറ്റി നിശ്ചയിച്ചതായി പ്രിൻസിപ്പൽ അറിയിച്ചു. സയൻസ് ആന്റ് കോമേഴ്സ് വിഷയങ്ങൾ രാവിലെ 10 നും ഹ്യുമാനിറ്റീസ് ആർട്സ് വിഷയങ്ങൾ ഉച്ചതിരിഞ്ഞ് 2 നും ആരംഭിക്കുന്നതാണ്. എല്ലാ ഉദ്യോഗാർത്ഥികളും ഇതൊരറിയിപ്പായി സ്വീകരിക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments