Thursday, April 3, 2025

ഗുരുവായൂർ ആര്യഭട്ട കോളേജിൽ ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു

ഗുരുവായൂർ: ആര്യഭട്ട കോളേജിലെ ബിരുദദാന ചടങ്ങ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റ് അംഗം യൂജിൻ മൊറേലി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സി.ജെ ഡേവിഡ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. റവ.ഡോ. സണ്ണി ചാക്കോ, കെ. വിജയൻ, ബിൻസി ജോണി, നഹല, ആവണി, ശ്രുതി എന്നിവർ സംസാരിച്ചു. കോളേജ് മാഗസിൻ ‘സരണി’ പ്രകാശനം ചെയ്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments