Friday, September 20, 2024

‘അന്വേഷണത്തിന്റെ റമളാൻ’; എസ്.കെ.എസ്.എസ്.എഫ്. ചൊവ്വല്ലൂർപ്പടി ക്ലസ്റ്ററിന്റെ ആഭിമുഖ്യത്തിൽ കാമ്പയിൻ തുടങ്ങി

ഗുരുവായൂർ: എസ്.കെ.എസ്.എസ്.എഫ്. ചൊവ്വല്ലൂർപ്പടി ക്ലസ്റ്ററിന്റെ ആഭിമുഖ്യത്തിൽ ‘അന്വേഷണത്തിന്റെ റമളാൻ’ എന്ന പ്രമേയത്തിൽ കാമ്പയിൻ തുടങ്ങി. സമസ്ത ജില്ലാ മുശാവറ അംഗം അബ്ദുൾ സലാം ദാരിമി ഉദ്ഘാടനം ചെയ്തു. ശിഹാബുദ്ദീൻ തങ്ങൾ അധ്യക്ഷനായി. ഇസ്മയിൽ പട്ടേപാടം മുഖ്യപ്രഭാഷണം നടത്തി. അബ്ദുൾ റഹീം അഫ്ദലി, അബ്ദുൾ റൗഫ്, അഫ്‌സൽ വാഫി ചൊവ്വല്ലൂർപ്പടി, ഷാഫി ബ്രഹ്മകുളം എന്നിവർ പ്രസംഗിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments