Sunday, January 11, 2026

പഞ്ചാരമുക്ക് റോഡിലെ യാത്രാ ദുരിതം തീരുന്നു; ബി.എം.ബി.സി ടാറിടൽ ആരംഭിച്ചു

ഗുരുവായൂർ: പഞ്ചാരമുക്ക് റോഡിലെ യാത്രാ പ്രയാസം തീരുന്നു. ആധുനിക സംവിധാനം ഉപയോഗിച്ചുള്ള ബി.എം.ബി.സി ടാറിടൽ ആരംഭിച്ചു. ഒന്നര കോടിയോളം രൂപ ചെലവിട്ടാണ് റോഡ് നവീകരണം നടക്കുന്നത്. നേരത്തെ ടെൻഡർ ആയിരുന്നുവെങ്കിലും തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നപ്പോൾ പണി ആരംഭിക്കാനായില്ല. മൂന്നു ദിവസം റോഡ് അടച്ചിട്ടാണ് പണി. കെ.വി അബ്ദുൾ ഖാദർ എം.എൽ.എ പണി വിലയിരുത്താനെത്തി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments