ചാവക്കാട്: ഓൺലൈൻ തട്ടിപ്പിന് ഇരയായി കടപ്പുറം അഞ്ചങ്ങാടി സ്വദേശിക്ക് നഷ്ടമായത് ഒന്നരലക്ഷം രൂപ. അമേരിക്കൻ ആർമിയിലെ സ്പെഷ്യൽ ഫോഴ്സിലെ അഡ്മിറൽ റാങ്കുകാരിയായ ഡോ. ജനിഫർ ഓസ്കാർ എന്ന പേരിൽ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട ന്യൂയോർക്കുകാരിയാണ് യുവാവിൽ നിന്ന്പണം തട്ടിയത്.
തട്ടിപ്പിനെ കുറിച്ചുള്ള വീഡിയോ വാർത്ത…👇