Friday, September 20, 2024

ആവേശ മൽസരത്തിനിടെ നോമ്പു തുറന്ന് തുർക്കി ഫുട്ബോൾ താരങ്ങൾ; വീഡിയോ കാണാം

അങ്കാറ: ഫുട്ബോൾ മൽസരത്തിനിടെ റമസാൻ നോമ്പു തുറന്ന് തുർക്കി താരങ്ങൾ. ബിഇൻ സ്‌പോർട്‌സാണ് ട്വിറ്ററിൽ ഈ വിഡിയോ പങ്കിട്ടത്. ഇതോടെ മറ്റ് പേജുകളും വിഡിയോ പങ്കുവച്ചു. തുർക്കിയിലെ രണ്ടാം ഡിവിഷൻ ലീഗിൽ കെസിറോൻഗുസു എഫ്‌സിയും ഗിറെസൻപൊറും തമ്മിലുള്ള മത്സരത്തിനിടിയാണ് നോമ്പു തുറക്കാനായി ഇടവേള അനുവദിച്ചത്. പഴങ്ങൾ ഇതിനായി സജ്ജമാക്കിയിരുന്നു.

വീഡിയോ കാണാം….👇

https://twitter.com/beINSPORTS_TR/status/1382005454679736327?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1382005454679736327%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.manoramanews.com%2Fnews%2Fsports%2F2021%2F04%2F15%2Fturkey-players-break-ramadan-fast.html
RELATED ARTICLES
- Advertisment -

Most Popular

Recent Comments