Friday, September 20, 2024

കണ്ണൂരിൽ യൂത്ത് ലീഗ് പ്രവർത്തകന്റെ കൊലപാതകം: ചാവക്കാട് യൂത്ത് ലീഗ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി

ചാവക്കാട്: കണ്ണൂർ കൂത്തുപറമ്പിൽ യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂറിനെ കൊലപ്പെടുത്തിയതിൽ പ്രധിഷേതിച്ച് യൂത്ത് ലീഗ് ചാവക്കാട് മുൻസിപ്പൽ കമിറ്റി പ്രതിഷേധപ്രകടനം പ്രകടനംനടത്തി. മുൻസിപ്പൽ യൂത്ത് ലീഗ് പ്രസിഡന്റ് റിയാസ് തെക്കൻഞ്ചേരി,എം എസ് എഫ് ജില്ലാ ജനറൻ സെക്രട്ടറി ആരിഫ് പാലയൂർ,എം എസ് സ്വാലിഹ്,സജീർപുന്ന,സൈനുൽ ആബിദ്, മുസ്ലിം ലീഗ് മുൻസിപ്പൽ ജനറൽ സെക്രട്ടറി ഹനീഫ് ചാവക്കാട്,റഹീം, ഹാഷിം മാലിക്ക്, ശാഹുൽ,ഷാജി,സാലി മണത്തല തുടങ്ങിയവർ നേതൃത്വം നൽകി

RELATED ARTICLES
- Advertisment -

Most Popular

Recent Comments