Friday, September 20, 2024

പുന്നയൂർക്കുളം പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് സി.പി.എമ്മിലെ പി.എ മൈമൂന മുസ്ലീം ലീഗിൽ

പുന്നയൂർക്കുളം: പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് സി.പി.എമ്മിലെ പി.എ മൈമൂന മുസ്ലീം ലീഗിൽ. അണ്ടത്തോട് നടന്ന  പൊതു സമ്മേളനത്തിൽ ഇ.ടി മുഹമ്മദ് ബഷീർ എം.പി ഇവരെ സ്വീകരിച്ചു. 2010 ൽ പുന്നൂക്കാവ് വാർഡിൽ   നിന്നു ജയിച്ച ഇവർ 2015ൽ ഇതേ വാർഡിൽ നിന്നു ജയിച്ച് പഞ്ചായത്ത് വൈസ് പ്രസിഡന്റായി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇവർ കടിക്കാട് വാർഡിൽ സി.പി.എം സ്ഥാനാർത്ഥിയായി മൽസരിച്ചെങ്കിലും ബി.ജെ.പി സ്ഥാനാർഥിയോടെ 95 വോട്ടിനു പരാജയപ്പെടുകയായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments