Friday, September 20, 2024

ഡോക്ടറേറ്റ് നേടിയ കെ.ജി. ഗിൽജിത്തിനെ ഡി.വൈ.എഫ്.ഐ കുമാരൻപടി യൂണിറ്റ് അനുമോദിച്ചു

പുന്നയൂർക്കുളം: കാലിക്കറ്റ്‌ സർവകലാശാലയിൽ നിന്ന് സംഗീതത്തിൽ ഡോക്ടറേറ്റ് നേടിയ അണ്ടത്തോട് സ്വദേശി കെ.ജി.ഗിൽജിത്തിനെ ഡി.വൈ.എഫ്.ഐ. കുമാരൻപടി യൂണിറ്റ് അനുമോദിച്ചു.
യൂണിറ്റ് സെക്രട്ടറി അസീം പൊന്നാട അണിയിച്ച് ആദരിക്കുകയും പ്രസിഡന്റ്‌ ഷിഫാസ് ഉപഹാരം നൽകി.
ഷഹാസ്, അജ്മൽ, ഇർഷാദ്, നൗഫൽ തുടങ്ങിയവർ സംബന്ധിച്ചു.പുന്നയൂർക്കുളം: കാലിക്കറ്റ്‌ സർവകലാശാലയിൽ നിന്ന് സംഗീതത്തിൽ ഡോക്ടറേറ്റ് നേടിയ അണ്ടത്തോട് സ്വദേശി കെ.ജി.ഗിൽജിത്തിനെ ഡി.വൈ.എഫ്.ഐ. കുമാരൻപടി യൂണിറ്റ് അനുമോദിച്ചു. യൂണിറ്റ് സെക്രട്ടറി അസീം പൊന്നാട അണിയിച്ച് ആദരിക്കുകയും പ്രസിഡന്റ്‌ ഷിഫാസ് ഉപഹാരം നൽകി. ഷഹാസ്, അജ്മൽ, ഇർഷാദ്, നൗഫൽ തുടങ്ങിയവർ സംബന്ധിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments