Friday, September 20, 2024

നാമനിർദേശപത്രിക തള്ളിയ സംഭവം: മിണ്ടാട്ടം മുട്ടി ബി.ജെ.പി, കോടതിയെ സമീപിച്ച് പ്രത്യേക അനുവാദത്തോടെ മത്സരിക്കാൻ ശ്രമിക്കുമെന്ന് എൻ.ഡി.എ സ്ഥാനാർത്ഥി നിവേദിത

ഗുരുവായൂർ: നാമനിർദേശപത്രിക തള്ളിയ സംഭവത്തിൽ കോടതിയെ സമീപിക്കുമെന്ന് എൻ.ഡി.എ സ്ഥാനാർഥി നിവേദിത. കോടതിയെ സമീപിച്ച് പ്രത്യേക അനുവാദത്തോടെ മത്സരിക്കാൻ ശ്രമിക്കുന്നതായി  നിവേദിത പറഞ്ഞു. ബി.ജെ.പി. സംസ്ഥാന പ്രസിഡന്റിന്റെ ഒപ്പ് സംബന്ധിച്ച് പത്രികയിൽ ഉണ്ടായ സങ്കേതിക തകരാറാണ് പത്രിക തള്ളാൻ കാരണമായത്. ഗുരുവായൂർ നിയോജക മണ്ഡലത്തിൽ ബി.ജെ.പി പ്രവർത്തകർ വ്യാപകമായി പോസ്റ്റർ പതിച്ചു ചുവരെഴുത്തുകൾ നടത്തിയും തിരഞ്ഞെടുപ്പ് പ്രചാരണം നടത്തി വരുന്നതിനിടയിലാണ് സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയത്. പാർട്ടി നിവേദിത വോട്ട് അഭ്യർത്ഥന നടത്തി പലയിടത്തും പര്യടനവും നടത്തിയിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments