Friday, September 20, 2024

ചാവക്കാട് കൺസോൾ ആംബുലൻസ് ഡ്രൈവർ ഹാഷിറിന്റെ പിതാവ് ഹാറൂൺ നിര്യാതനായി

ചാവക്കാട്: കൺസോൾ ആംബുലൻസ് ഡ്രൈവർ ഹാഷിറിന്റെ പിതാവ് ഒരുമനയൂർ കമ്പനിപ്പടി പുഴങ്ങരയില്ലത്ത് രമ്മാച്ചത്ത് ഹാറൂൺ നിര്യാതനായി.
ഭാര്യ: ഷോബിത.
ഖബറടക്കം ഇന്ന് (ശനി) രാവിലെ ഒമ്പത് മണിക്ക് കുറുപ്പത്ത് പള്ളി ഖബർസ്ഥാനിൽ നടക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments