Thursday, April 3, 2025

ഉറപ്പിച്ചു; ഗുരുവായൂരിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ അക്ബർ തന്നെ

ചാവക്കാട്: ഗുരുവായൂർ നിയോജക മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി സി.പി.എം ഏരിയ സെക്രട്ടറി എൻ.കെ അക്ബർ മൽസരിക്കും. ചാവക്കാട് നഗരസഭ ചെയർമാൻ എന്ന നിലയിലും സി.പി.എം ഏരിയ സെക്രട്ടറി എന്ന നിലയിലും പാർട്ടിക്കകത്തും പുറത്തും ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവച്ചതുവഴി അബ്ദുൽ ഖാദറിന് അനുയോജ്യനായ പകരക്കാരനാവാൻ അക്ബറിന് കഴിയുമെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments