Friday, September 20, 2024

ചാവക്കാട് പരേതനായ കിഴക്കൂട്ട് കുഞ്ഞിക്കേരൻ ഭാരൃ മാതു (90) നിര്യാതയായി

ചാവക്കാട്: ഇരട്ടപ്പുഴ പരേതനായ കിഴക്കൂട്ട് കുഞ്ഞിക്കേരൻ ഭാരൃ മാതു(90) നിര്യാതയായി.
മക്കൾ: സുലോചന, മണി, സുബൈദ, ശിവൻ (എ.കെ.ടി.എ കടപ്പുറം പഞ്ചായത്ത് പ്രസിഡണ്ട്), പരേതനായ ബാലകൃഷ്ണൻ, സുരേഷ്, മല്ലിക.
മരുമക്കൾ: പരേതനായഅഭിമനൃു, ഹൈദർ, ജീജ, വിനീത, സിജി, ചന്ദ്രൻ.
സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് ഒരു മണിയ്ക്ക് വീട്ടുവളപ്പിൽ .

RELATED ARTICLES
- Advertisment -

Most Popular

Recent Comments