Friday, September 20, 2024

കെ ബാലന്‍ വടക്കേക്കാട് എസ്.എച്ച്.ഒ ആയി ചുമതലയേറ്റു

വടക്കേക്കാട്: വടക്കേകാട് പോലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ ആയി കെ ബാലന്‍ ചുമതലയേറ്റു. എസ്.എച്ച്.ഒ ആയിരുന്ന എം സുരേന്ദ്രന്‍ എറണാകുളം കല്ലൂര്‍കാട് സ്‌റ്റേഷനിലേക്ക് സ്ഥലം മാറിയ ഒഴിവിലാണ് നിയമനം. ബാലന്‍ നേരത്തെ കൊച്ചി ഉദയംപേരൂര്‍ സ്റ്റേഷനിലായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments