Saturday, January 10, 2026

മന്ദലാംകുന്ന് കിണറിന് പടിഞ്ഞാറ് തണ്ണിത്തുറക്കൽ ഹംസ കുട്ടി (70) നിര്യാതനായി.

ഖബറടക്കം ഇന്ന് (തിങ്കളാഴ്ച) ഉച്ചയ്ക്ക് കുന്നത്തെ പള്ളി ഖബർസ്ഥാനിൽ

മന്ദലാംകുന്ന് കിണറിന് പടിഞ്ഞാറ് ഭാഗം താമസിക്കുന്ന പരേതനായ തണ്ണിത്തുറക്കൽ മാമുണ്ണി മകൻ തണ്ണിത്തുറക്കൽ ഹംസ കുട്ടി (70) നിര്യാതനായി. ഭാര്യ ഐശാബി. മക്കൾ: നിസാം, റബ് ആശ്, (ഇരുവരും ചെന്നൈ) അമർ ഖാൻ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments