Thursday, September 19, 2024

ചമ്മന്നൂർ ഏഴിക്കോട്ടയിൽ അബ്ദുൽ റഹിമാൻ നിര്യാതനായി.

ഖബറടക്കം ജുമാ നമസ്കാരത്തിന് മുമ്പ് ചമ്മന്നൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

പുന്നയൂർക്കുളം: ചമ്മന്നൂർ കാർ വാഷിന് സമീപം ഏഴിക്കോട്ടയിൽ അബ്ദുൽ റഹിമാൻ (66) നിര്യാതനായി.
ഭാര്യ: സൂറ. മരുമക്കൾ: ഷഹീൻ, ശബന
മരുമകൻ: റഹീം (ദുബൈ).

RELATED ARTICLES
- Advertisment -

Most Popular

Recent Comments