Friday, September 20, 2024

ജില്ലാ സബ്ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ്

ചാലക്കുടി: പെൺകുട്ടികളുടെ ജില്ലാ സബ്ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് ശനിയാഴ്ച ചാലക്കുടി സേക്രഡ് ഹാർട്ട് കോളേജ് ഗ്രൗണ്ടിലും ആൺകുട്ടികളുടെ ചാമ്പ്യൻഷിപ്പ് തിങ്കളാഴ്ച പേരാമംഗലം ശ്രീ ദുർഗ്ഗാവിലാസം ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിലും നടത്തും. ടീമുകൾ യോഗ്യതാ സർട്ടിഫിക്കറ്റുമായി രാവിലെ ഒമ്പതിന് ഹാജരാകണം. ഫോൺ: 9447833625.

RELATED ARTICLES
- Advertisment -

Most Popular

Recent Comments