Monday, March 31, 2025

എടക്കഴിയൂർ പഞ്ചവടി ബീച്ചിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ നിവേദനം

പുന്നയൂർ: എടക്കഴിയൂർ പഞ്ചവടി ബീച്ചിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട്
ഡി വൈ എഫ് ഐ ബീച്ച് യൂണിറ്റ് പുന്നയൂർ പഞ്ചായത്ത്‌ പ്രസിഡന്റ് ടി.വി സുരേന്ദ്രന് നിവേദനം നൽകി. വാർഡ് മെമ്പർ ഷെമീം അഷ്‌റഫ്, ഡി.വൈ.എഫ്.ഐ എടക്കഴിയൂർ ബീച്ച് യൂണിറ്റ് പ്രസിഡന്റ് നിഷ, സെക്രട്ടറി ഇർഷാക്, അഫ്സൽ, ബി.എച്ച് ഷെഫീക്ക്, ഷെമീം, വിഷ്ണു എന്നിവർ പങ്കെടുത്തു. പുലർച്ചെ മൂന്ന് മണി മുതലുള്ള തീർത്ഥാടകരുടെ തിരക്കും മൽസ്യത്തൊഴിലാളികളുടെ തൊഴിൽ സംബന്ധിച്ചും പുതിയതായി വന്ന ടൂറിസ്റ്റ് മേഖലയായ മറൈൻ വേൾഡും കൂടെയായപ്പോൾ രാത്രിയിലെ തിരക്ക് വർധിച്ചതായും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments