ഗുരുവായൂർ: ഇരിങ്ങപ്പുറം പൂവ്വത്ത് പരേതനായ രാഘവൻ ഭാര്യ യശോദ (85) നിര്യാതയായി. സംസ്ക്കാരം നാളെ (തിങ്കൾ) രാവിലെ 9 മണിക്ക് ഗുരുവായൂർ നഗരസഭാ ക്രിമിറ്റോറിയത്തിൽ നടക്കും.
മക്കൾ: മനോഹരൻ, ലതിക, ഷെൽജി, ഷൈനിൽ.
മരുമക്കൾ: ശ്രീജ, ഹരിദാസ്, സരിത, ജിഷ.