Friday, September 20, 2024

ഡി.വൈ.എഫ്.ഐയിൽ ചേരുന്നവർക്ക് ഇന്ന് ചാവക്കാട് സ്വീകരണം നൽകും

ചാവക്കാട്: വിവിധ യുവജന സംഘടനകളിൽ നിന്നും ഡി.വൈ.എഫ്.ഐയിൽ ചേരുന്നവർക്ക് ഇന്ന് സ്വീകരണം നൽകും. വൈകീട്ട് അഞ്ചുമണിക്ക് ചാവക്കാട് മുനിസിപ്പൽ സ്ക്വയറിൽ നടക്കുന്ന പരിപാടി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം എ റഹീം ഉദ്ഘാടനം ചെയ്യും. പി.ബി അനൂപ്, എൻ.കെ അക്ബർ, കെ.കെ മുബാറക് തുടങ്ങിയവർ പങ്കെടുക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments