Friday, September 20, 2024

ചിറ്റാട്ടുകരയിലെ എം.ആർ.സി ക്ലബ്ബ് അംഗങ്ങൾക്ക് പന്ത് സമ്മാനിച്ച് വാർഡ് മെംബർ

എളവള്ളി: ചിറ്റാട്ടുകാര സ്കൂൾ ഗ്രൗണ്ടിലെ കളിക്കാർക്കായി ഫുട്ബോൾ സമ്മാനിച്ച് വാർഡ് മെംബർ. രണ്ടാം വാർഡ് മെംബർ ശരത് കുമാറാണ് എം.ആർ.സി ക്ലബ്ബ് അംഗങ്ങൾക്ക് പന്ത് നൽകിയത്. കായിക രംഗത്ത് യുവാക്കളെ പ്രോൽസാഹിപ്പിക്കുകയാണ് ഇതു കൊണ്ടുള്ള ലക്ഷ്യമെന്ന് ശരത് കുമാർ പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments