Friday, September 20, 2024

ഒരു മാസത്തെ കാത്തിരിപ്പിന് വിട; പുത്തൻകടപ്പുറത്ത് ഈ സീസണിലെ ആദ്യത്തെ കടലാമ മുട്ടയിട്ടു മടങ്ങി

ഒരു മാസത്തെ കാത്തിരിപ്പിന് വിട; പുത്തൻകടപ്പുറത്ത് ഈ സീസണിലെ ആദ്യത്തെ കടലാമ മുട്ടയിട്ടു മടങ്ചാവക്കാട്: ഒരു മാസത്തെ കാത്തിരിപ്പിനൊടുവിൽ പുത്തൻകടപ്പുറത്ത് ഈ സീസണിലെ ആദ്യത്തെ കടലാമ മുട്ടയിട്ടു മടങ്ങി. കഴിഞ്ഞ ദിവസം രാത്രിയിലാണ് കടലാമ മുട്ടയിടാനെത്തിയത്. 128 മുട്ടകൾ ഇട്ടശേഷം കടലാമ മടങ്ങി. ഈ സീസണിൽ വൈകിയാണ് കടലാമ മുട്ടയിടാനെത്തിയത്. സൂര്യ കടലാമ സംരക്ഷണ സമിതി പ്രസിഡണ്ട് പി.എ.സെയ്തുമുഹമ്മദ്, പി.എ.നെസീർ .കെ .എസ്സ്.ഷംനാദ്.
കെ.എ. സുഹൈൽ .പി .എ .നെജീബ് എന്നിവർചേർന്ന് മുട്ടകൾ ഹാച്ചറിയിലേക്ക് മാറ്റി. ചില സമയങ്ങളിലുണ്ടാകുന്ന അപ്രതീക്ഷിത വേലിയേറ്റം ഹാച്ചറിക്ക് ഭീഷണി സൃഷ്ടിക്കുന്നുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments