Friday, September 20, 2024

ചാവക്കാട് മണത്തലയിൽ ഗൃഹനാഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ചാവക്കാട് മണത്തലയിൽ ഗൃഹനാഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മണത്തല ബ്ലോക്കിനടുത്ത് ഈഴവ പുറത്ത് വേലായിയുടെ മകൻ ശിവരാമനെയാണ് വീടിനടുത്ത് മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് സംഭവം. 2015 ൽ നടന്ന തിരഞ്ഞെടുപ്പിൽ നഗരസഭ 25ാം വാർഡിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. വിവരമറിഞ്ഞ് ചാവക്കാട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments