Friday, September 20, 2024

പോലീസുകാരനു നേരെ ഭീഷണി; പുന്നയൂർക്കുളം പഞ്ചായത്ത് മുൻ പ്രസിഡണ്ട് ധനീപിനെതിരെ കേസെടുത്തു; ദൃശ്യം സമൂഹ മാധ്യമങ്ങളിൽ വൈറലായി

പുന്നയൂർക്കുളം: തിരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചത് ചോദ്യം ചെയ്ത പോലീസുകാരന് സി.പി.എം നേതാവായ പുന്നയൂർക്കുളം പഞ്ചായത്ത് മുൻ പ്രസിഡണ്ടിന്റെ ഭീഷണി. സംഭവത്തിൽ പുന്നയൂർക്കും പഞ്ചായത്ത് മുൻ പ്രസിഡണ്ട് എ.ഡി ധനീപിനെതിരെ പോലീസ് കേസെടുത്തു.

https://www.facebook.com/101192858264920/videos/750427632494151/
RELATED ARTICLES
- Advertisment -

Most Popular

Recent Comments