Friday, September 20, 2024

ബുറേവി ചുഴലിക്കാറ്റ്: സുരക്ഷാ മുന്നൊരുക്കങ്ങൾ ഊർജ്ജിതമാക്കി ഗുരുവായൂർ ഫയർ ആന്റ് റസ്ക്യൂ

ഗുരുവായൂർ: ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ഗുരുവായൂർ ഫയർ ആന്റ് റസ്ക്യൂ അധികൃതർ സുരക്ഷാ മുന്നൊരുക്കങ്ങൾ ഊർജ്ജിതമാക്കിയതായി സ്റ്റേഷൻ ഓഫീസർ സുൽഫീസ് ഇബ്രാഹിം അറിയിച്ചു. ദുരന്തങ്ങളെ നേരിടാൻ സേനക്ക് ആധുനിക ഉപകരണങ്ങളും സേനാബലവുമുണ്ട്. പരിശീലനം പൂർത്തിയാക്കിയ സിവിൽ ഡിഫൻസ് അംഗങ്ങളും ഇതിനായി സേനയോടൊപ്പമുണ്ട്. അടിയന്തര സഹായത്തിന് 9497920189, 04872556300 എന്നി നമ്പറുകളിൽ ബന്ധപ്പെടണമെന്നും സ്റ്റേഷൻ ഓഫീസർ അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments