Sunday, September 14, 2025

പി.ഡി.പി സ്ഥാനാർഥിക്ക് വധ ഭീഷണി .

മന്ദലാംകുന്ന്: പി.ഡി.പി സ്ഥാനാർഥിക്ക് വധ ഭീഷണി.
പുന്നയൂർ പഞ്ചായത്ത് 20 -ാം വാർഡ് സ്ഥാനാർഥി ഷംസുദ്ദീൻ പാവുരയിലിനാണ് ഫോണിിലൂടെ വധ ഭീഷണിയുണ്ടായത്. ഷംസുദീൻ സ്ഥാനാർഥിത്വം മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു ഇൻറ്റർ നെറ്റ് കോൾ വഴിയാണ് വധ ഭീഷണി. പി.ഡി.പി പുന്നയൂർ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ മുജിബ് പടിഞ്ഞാറെപുറക്കൽ, സ്ഥാനാർഥി ഷംസു പാവുപുറക്കൽ, മണ്ഡലം ജോയിന്റ് സെക്രട്ടറി സിദ്ദീക്ക് അംബാല എന്നിവർ വടക്കേക്കാട് പൊലീസിൽ പരാതി നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments