Friday, April 4, 2025

രമ്യ ഹരിദാസിനെ ഉമ്മൻ ചാണ്ടി സന്ദർശിച്ചു.

കുന്നംകുളം: കുളിമുറിയിൽ വീണ് പരിക്കേറ്റ് വിശ്രമത്തിലിരിക്കുന്ന ആലത്തൂർ എം. പി. രമ്യ ഹരിദാസിനെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വീട്ടിലെത്തി സന്ദർശിച്ചു.
കെ.പി.സി.സി ജനറൽ സെക്രട്ടറി സി. ചന്ദ്രൻ, മുൻ എം.പി. വി.എസ്. വിജയരാഘവൻ കെ. പി.സി.സി അംഗം പാളയം പ്രദീപ്‌, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഫിറോസ് ബാബു എന്നിവർ ഉമ്മൻ ചാണ്ടിയെ അനുഗമിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments