Friday, September 20, 2024

ഹൃദയാഘാതം; ഫുട്ബോൾ ഇതിഹാസം മറഡോണ മരണപ്പെട്ടതായി റിപ്പോർട്ട്

ബ്യൂണസ് അയേഴ്സ്: ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണ മരണപ്പെട്ടു എന്ന് റിപ്പോർട്ട്. 60 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് താരം മരണമടഞ്ഞു എന്ന് അർജൻ്റൈൻ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. രണ്ട് ആഴ്ചകൾക്കു മുൻപ് ഒരു സുപ്രധാന സർജറി കഴിഞ്ഞ് താരം വീട്ടിലേക്ക് മടങ്ങിയിരുന്നു

RELATED ARTICLES
- Advertisment -

Most Popular

Recent Comments