Saturday, April 5, 2025

ആറ്റുപുറം സെന്റ് ആന്റണിസ് പള്ളിയിൽ പുതുതായി നിർമ്മിച്ച പരിശുദ്ധ മാതാവിന്റെ ഗ്രോട്ടോ യുടെ വെഞ്ചരിപ്പ് കർമ്മം തൃശൂർ അതിരൂപത സഹായ മെത്രാൻ മാർ. ടോണി നീലങ്കാ വിൽ നിർവഹിച്ചു.

പുന്നയൂർക്കുളം: ആറ്റുപുറം സെന്റ് ആന്റണിസ് പള്ളിയിൽ പുതുതായി നിർമ്മിച്ച പരിശുദ്ധ മാതാവിന്റെ ഗ്രോട്ടോ യുടെ വെഞ്ചരിപ്പ് കർമ്മം തൃശൂർ അതിരൂപത സഹായ മെത്രാൻ മാർ. ടോണിനീലങ്കാ വിൽ നിർവഹിച്ചു. വികാരി ഫാ. ജിയോ ചെരടായി, ഫാ. ജോബി കുണ്ടുകുളങ്ങര, ഫാ. ഷൽട്ടൻ ചിറ്റിലപ്പിള്ളി എന്നിവർ സഹകാർമികരായി.
പള്ളി ട്രസ്റ്റി മാരായ സി.
ഏ. ഷാജു, ബാജു, സി. ജെ.മെജോ, സെക്രട്ടറി. എം. ജെ. വിൻസെന്റ്, കേന്ദ്ര സമിതി കൺവീനർ വി. ജെ. ജോബി. എന്നിവർ നേതൃത്വം നൽകി. വേലൂർ ഫാമുട മ
വർഗീസ്‌ താരകൻ.സ്‌പോൺസർ ചെയ്ത പ്ലാവിൻ തൈകൾ ചടങ്ങിൽ വിതരണം ചെയ്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments