Saturday, March 29, 2025

പുന്നയൂർ പഞ്ചായത്തിൽ സ്ഥാനാർഥിക്ക് കോവിഡ്.

ചാവക്കാട്: പുന്നയൂർ പഞ്ചായത്തിൽ സ്ഥാനാർഥിക്ക് കോവിഡ്.
ഡി.സി.സി.ജനറൽ സെക്രട്ടറിയും പഞ്ചായത്തിലെ ഒൻപതാം വാർഡ് എടക്കഴിയൂരിലെ യു.ഡി.എഫ് സ്ഥാനാർഥിയുമായ എം.വി. ഹൈദരലിക്കാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. കടുത്ത പനി കാരണം ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിയപ്പോഴാണ് ഇദ്ദേഹത്തെ പരിശോധനക്ക് വിധേയനാക്കിയത്. നിലവിൽ ബ്ലോക്ക് പഞ്ചായത്ത് അംഗവുമന്ന് ഹൈദരലി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments