Wednesday, February 25, 2026

പഞ്ചാരമുക്കിൽ ഓട്ടോ ടാക്സിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു

ചാവക്കാട്: ചാവക്കാട് – പാവറട്ടി റോഡിൽ പഞ്ചാരമുക്കിൽ ഓട്ടോ ടാക്സിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു. പാലുവായ് മേലെപാട്ട് വീട്ടിൽ സതീശ(42) നാണ് പരിക്കേറ്റത്. തികളാഴ്ച രാത്രി 11.40 ഓടെയായിരുന്നു അപകടം. പരിക്കേറ്റയാളെ ചാവക്കാട് ടോട്ടൽ കെയർ ആംബുലൻസ് പ്രവർത്തകർ മുതുവട്ടൂർ രാജ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments