Friday, September 20, 2024

ചാവക്കാട് ടൗൺ പണിക്കവീട്ടിൽ പരേതനായ അലിയുടെ മകൻ അയ്യൂബ് ഖാൻ (55) നിര്യാതനായി 

ചാവക്കാട്: ടൗൺ പണിക്കവീട്ടിൽ പരേതനായ അലിയുടെ മകൻ അയ്യൂബ് ഖാൻ (55) നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം.
ഭാര്യ: മെഹജബിൻ.
മക്കൾ: ഈസ്സ അയ്യൂബ് ഖാൻ, തസ്‌നീം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments