Friday, September 20, 2024

തിരുവത്ര അത്താണി യുവധാര സെന്ററിന് സമീപം താമസിക്കുന്ന പരേതനായ മടപ്പാട്ട് വിജയൻ മകൻ സുനിൽകുമാർ (45) നിര്യാതനായി.

സംസ്കാരം ഇന്ന് (ശനിയാഴ്ച്ച) രാവിലെ 11മണിക്ക് ചാവക്കാട് നഗരസഭ വാതക ശ്മശാനത്തിൽ.

ചാവക്കാട്: തിരുവത്ര അത്താണി യുവധാര സെന്ററിന് സമീപം താമസിക്കുന്ന പരേതനായ മടപ്പാട്ട് വിജയൻ മകൻ സുനിൽകുമാർ (45) നിര്യാതനായി. മാതാവ്: കാർത്ത്യായനി, സഹോദരങ്ങൾ: മനോജ്‌, മിനി, ജയനി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments