Thursday, February 5, 2026

എൻ.കെ അക്ബർ സി.പി.എം ചാവക്കാട് ഏരിയ കമ്മിറ്റി സെക്രട്ടറി

ചാവക്കാട്: സി.പി.എം ചാവക്കാട് ഏരിയ കമ്മിറ്റി സെക്രട്ടറിയായി എൻ.കെ അക്ബറിനെ തെരഞ്ഞെടുത്തു.

ഏരിയാ കമ്മിറ്റി സെക്രട്ടറി എം. കൃഷ്ണദാസ് ഗുരുവായൂർ നഗരസഭാ പതിനേഴാം വാർഡിൽ സ്ഥാനാർഥിയായതിനെ തുടർന്നാണ് അക്ബറിന് ചുമതല നൽകിയത്.

നഗരസഭാ അധ്യക്ഷനായിരുന്ന എൻ.കെ. അക്ബർ 26 വർഷമായി സി.പി.എം. ഏരിയാ കമ്മിറ്റി അംഗമാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments